തൗഹീദിന്റെ അടിസ്ഥാനം

Admin
March 26, 2025
873 views

അല്ലാഹുവിന്റെ ഏകതയെക്കുറിച്ച്

തൗഹീദ് എന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നതാണ്. അല്ലാഹു ഒരുവനാണ്, അവന്ന് കൂട്ടാളികളില്ല. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം.