യാസീൻ സൂറത്തിന്റെ അർത്ഥവും മഹത്ത്വവും
Admin
August 09, 2025
228 views
കുറ്ആനിലെ ഹൃദയമായ യാസീൻ
യാസീൻ സൂറത്ത് ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട സൂറത്തുകളിലൊന്നാണ്. പ്രവാചകൻ (സ) ഇതിനെ കുറ്ആനിന്റെ ഹൃദയം എന്ന് വിളിച്ചിട്ടുണ്ട്.